• Affiliated to University of Kerala
  • Managed by Sree Sankara Trust, Perumbavoor

News Details

image
04-12-2024

സാമ്പത്തിക ഡിജിറ്റല്‍ സാക്ഷരത ക്യാംപെയിന്‍


ശ്രീ ശങ്കര കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്‍റെയും കേരള ഗ്രാമീണ്‍ ബാങ്ക് നഗരൂര്‍ ബ്രാഞ്ചിന്‍റെയും ആഭിമുഖ്യത്തില്‍ 29-11-2024 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോളേജ് ക്യാംപസില്‍ `സാമ്പത്തിക ഡിജിറ്റല്‍ സാക്ഷരത ക്യാംപെയിന്‍` സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ.രമ്യ.പി.ഡി ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബാങ്കിന്‍റെ ഹെല്‍പ്പ് ഡെസ്ക് സജ്ജീകരിച്ചിരുന്നു. ബ്രാഞ്ച് മാനേജര്‍ ആന്‍സോ ചെറിയാന്‍ നേത്യത്വം നല്‍കി.




Read All News